Question: ദീൻദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം മികച്ച രീതിയിൽ നടപ്പിലാക്കിയതിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
A. ഉത്തർപ്രദേശ്
B. രാജസ്ഥാൻ
C. കേരളം
D. പഞ്ചാബ്
Similar Questions
ചൈനയിൽ നടന്ന സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ 2025 (Speed Skating World Championships) സീനിയർ മെൻസ് 1000 മീറ്റർ സ്‌പ്രിന്റ് ഇനത്തിൽ ഗോൾഡ് മെഡൽ നേടിയ താരം ആര്?
A. രാഹുൽ കുമാർ ശർമ
B. അക്ഷയ് മേനോൻ
C. വിഷ്ണു പ്രദീപ്
D. ആനന്ദ്കുമാർ വെൽകുമാർ
വനിതാ ഏഷ്യ കപ്പ് 2024 ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്ന ടീമുകൾ ഏതെല്ലാം